പള്ളുരുത്തി സെക്ഷൻ: രാജീവ് ഗാന്ധി ട്രാൻസ്‌ഫോർമറിന്റെ കീഴിൽ കോണം ദേശാഭിമാനി റോഡിന്റെ പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വെണ്ണല സെക്ഷൻ:നാരായനൻആശാൻ റോഡ്, ഒക്‌ടോബർ റോഡ്, ചളിക്കവട്ടം, ധന്യാജംഗ്ഷൻ ,കരിത്തോട്, ചെന്നുരുന്നി റോഡ് ,റൈസ് റിസർച്ച് റോഡ്, ദീപം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
ഏരൂർ സെക്ഷൻ: പണ്ടാത്തിൽ, ഗ്രീൻ ലീഫ് , വിനായക എന്നിവിടങ്ങളിൽ ഭാഗികമായി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.


തോപ്പുംപടി സെക്ഷൻ അറിയിപ്പ്
സബ്‌സിഡി നിരക്കിൽ ഗാർഹിക ഉപഭോക്താക്കൾക്ക് സൗരനിലയം സ്ഥാപിക്കുന്നതിന് സ്‌പോട്ട് റെജിസ്‌ട്രേഷൻ മാർച്ച് നാലാം തീയതി വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തോപ്പുംപടി സെക്ഷൻ ഓഫീസിൽ വച്ച് നടത്തപ്പെടുന്നു എന്ന് അറിയിക്കുന്നു.