itteera-george-75

പുതിയകാവ്: ചക്യത്ത് മൂടയിൽ ഇട്ടിര ജോർജ് (75 - സി.പി.എം പുതിയകാവ് ബ്രാഞ്ച് അംഗം) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് പുതിയകാവ് സെന്റ് ഫ്രാൻസിസ് പ​ള്ളി സെ​മി​ത്തേരി​യിൽ. ഭാര്യ: എൽസി. മക്കൾ: ലിൻഡ, ലിറ്റി, ലിറിൻ. മരു​മക്കൾ: ഷൈൻ, റിജു.