john-93

മൂവാറ്റുപുഴ: വാഴക്കുളം കാവന മഞ്ചേരിൽ ജോൺ എം (ലോന​പ്പൻ - 93) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനോ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: സെലിൻ, ജോസി, മാത്യു, സോഫി, ജോസ്, റാണി, ജോർജ്. മരു​മക്കൾ: സഖറിയ, പരേതനായ ജോയി, ലില്ലി, ഷാജു, മിനി, ഡേവിസ്, ഫിൽ​സി