cpm

എറണാകുളം മറൈൻ ഗ്രൗണ്ടിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അഭിമന്യു നഗറിൽ നടന്ന എ.കെ.ജിയുടെ സമരോജ്വല ജീവിതം കാലടി ശ്രീ ശങ്കര സ്കൂൾ ഓഫ് ഡാൻസ് സ്കൂളിലെ വിദ്യർത്ഥികൾ ആവിഷ്കരിച്ചപ്പോൾ.