എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അഭിമന്യൂ നഗറിൽ പ്രൊഫ. വി.വി സുബ്രമണ്യത്തിന്റെ നേതൃത്വത്തിൽ നടന്ന വയലിൻ ദ്വയം.