യുക്രെയിനിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മലപ്പുറം പുത്തനത്താണി സ്വദേശിയും വിദ്യാർത്ഥിനിയുമായ സാന്ദ്ര സന്തോഷിനെ അമ്മ റോഷ്നി ആശ്വസിപ്പിക്കുന്നു.