യുക്രെയിനിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്പൂണിത്തുറ സ്വദേശിനിയും വിദ്യാർത്ഥിനിയുമായ നിമിഷ ചാക്കോ അച്ഛൻ ചാക്കോ വർഗീസിനെ കെട്ടിപ്പിടിച്ച് വിതുമ്പുന്നു.