toi

കൊച്ചി: വല്ലാർപാടം സെന്റ്.ആന്റണീസ് ഇ.പി.സ്കൂളിന് ഡി.പി.വേൾഡ് നിർമ്മിച്ചുനൽകിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ, ഡി.പി. വേൾഡ് സി.ഇ.ഒ പ്രവീൺ തോമസ് ജോസഫ്, വാർഡ് മെമ്പർ അക്വിലിൻ ലോപ്പസ്, ഹെഡ്മിസ്ട്രസ് ബെർണഡിൻ ഡിക്രൂസ് തുടങ്ങിയവർ സംസാരിച്ചു.