നീറിക്കോട്: തറയിൽ റോഡ് പ്ലാക്കാട്ടംപിള്ളി ഭാർഗവി (90) നിര്യാതയായി. മക്കൾ: ഓമന, പദ്മിനി, ശാന്തിനി, രഞ്ജിനി, പരേതരായ ഗോപാലൻ, അജയഘോഷ്. മരുമക്കൾ: വേണു, രാമൻ, മണികണ്ഠൻ, ധന്യ, പരേതനായ പദ്മനാഭൻ.