prakashini-teacher-86

ഇടക്കൊച്ചി: തച്ചപ്പിള്ളി പ്രകാശിനി (86, റിട്ട. ടീ​ച്ചർ, എസ്.ഡി.പി.വൈ.എൽ.പി. സ്​കൂൾ) നി​ര്യാ​ത​യായി. മക്കൾ: പരേതയായ ഗീത (വി.എച്ച്. എ​സ്.സി. ലക്​ച്ചറർ), അ​ജിത (റിട്ട. ടീച്ചർ, എസ്.ഡി.പി.വൈ.ജീ.വി.എച്ച്.എസ്.എസ്, പള്ളു​രു​ത്തി), നന്ദകു​മാർ (കസ്റ്റംസ് സു​പ്രണ്ട്, നെടുമ്പാശ്ശേരി എയർപോർ​ട്ട്). മരു​മക്കൾ: സുരേഷ് ബാബു (റിട്ട. ചീഫ് അക്കൗണ്ട്‌സ് ഓഫീസർ, ഐ.ജി.ഓഫീസ്, എറണാ​കു​ളം), സുരേഷ് കെ.ആർ, സിന്ധു (എ​ച്ച്.എസ്.എ, എച്ച്.ഇ.എച്ച്.എം.എ​സ്., മട്ടാ​ഞ്ചേ​രി).