
നോർത്ത് പറവൂർ: മൊരിയക്കാട് സത്യൻ (83 - റിട്ട. അസി. ഡയറക്ടർ, മെഡിക്കൽ സപ്ലൈസ്) നിര്യാതനായി. ഗാന്ധിജി ഒരു അന്വേഷണം, ഹിന്ദുമതവും ശ്രീനാരായണഗുരുവും, മനുഷ്യപ്രയാണം, മോഹൻദാസ് മഹാത്മാവായ കഥ, മഹാത്മാവിന്റെ ജീവിതത്തിലെ മൂന്ന് ദിനങ്ങൾ, മാർക്സിസം മനുഷ്യ പ്രകൃതത്തിന്റെ വെളിച്ചത്തിൽ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10ന് പറവൂർ തോന്ന്യകാവ് പൊതുശ്മശാനത്തിൽ. ഭാര്യ: സുലോചന (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, വരാപ്പുഴ). മകൾ: നളിനി (റിട്ട. ജെ.എസ്., പറവൂർ സബ്കോർട്ട്). മരുമകൻ: സുരേഷ്ബാബു (റിട്ട. പി.എം.ജി.എസ്. ഓഫീസ്, എറണാകുളം).