
മൂവാറ്റുപുഴ: ആയവന താഴത്തേകുടിയിൽ (ഇഞ്ചിക്കാലായിൽ) ടി.കെ. കുഞ്ഞ് (80) നിര്യാതനായി. സി.പി.എം. ഏനാനെല്ലൂർ സെൻട്രൽ ബ്രാഞ്ച് അംഗവും കെ.എസ്.കെ.ടി.യു മുൻ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗമാണ്. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സാജു, ഓമന. മരുമക്കൾ: സുബ്രഹ്മണ്യൻ, റൂബി.