കൂത്താട്ടുകുളം: കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും, കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രച്ചടങ്ങുകൾ മാത്രമായി നടത്തുന്നതാണെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാർച്ച് 5 മുതൽ 10 വരെ ഉത്സവദിനങ്ങളിൽ നടക്കുന്ന വിശേഷാൽ പൂജകളിൽ എല്ലാവരുടേയും സാന്നിദ്ധ്യ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ആർ.ശ്യാംദാസ്, സെക്രട്ടറി കെ.ആർ.സോമൻ, ഖജാൻജി ബാലചന്ദ്രൻ നായർ.ജി, വൈസ് പ്രസിഡന്റ് ഗുണശേഖരൻ.പി.എസ്, ജോയിന്റ് സെക്രട്ടറി എസ്.ശരത്ത് എന്നിവർ അറിയിച്ചു.