arya-dog-saira

യുക്രെയിനിൽ നിന്നും തന്റെ വളർത്ത് നായ സൈറയുമായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ ആര്യാ ആൽഡ്രിന്റെ ബന്ധുവിന്റെ കുട്ടിയായ ഇഹാൻ (സിദ്ധു) നായയെ തലോടുന്നു.