ചുവന്നപുകൾ... എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ കൈയിൽ ചുവന്ന റോസാപ്പൂവുമായി അച്ഛനൊപ്പം എത്തിയ കുട്ടി.