വീര്യം ചോരാതെ... എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ പങ്കെടുക്കാൻ എത്തിയ സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം.