ആലുവ: കീഴ്മാട് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് എടയപ്പുറത്ത് ബാങ്കിന്റെ ഹെഡ് ഓഫീസ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.