മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പായിപ്ര യൂണിറ്റ് വാർഷിക പൊതുയോഗം 8ന് രാവിലെ 10ന് മൂവാറ്റുപുഴ പെൻഷനേഴ്സ് യൂണിയൻ ഓഫീസിൽ ജില്ലാ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് പി.ഒ. ദേവസ്യ അദ്ധ്യക്ഷത വഹിക്കും.