paulose86

തൃക്കളത്തൂർ: മൂത്തേക്കാട്ട് പൗലോസ് (86) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: മിനി (ഡൽഹി ), ആശ, ബിജു. മരുമക്കൾ: മത്തായി, ജോസ്, അനി. സംസ്കാരം ഇന്ന് 2 ന് കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ.