കൊച്ചി: കാക്കനാട് സൈനിക റസ്റ്റ്ഹൗസിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ ആശ്രിതർക്ക് നിബന്ധനകളോടെ മുൻഗണന ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: 0484-2422239, 9446130917.