മൂവാറ്റുപുഴ: പെരുമറ്റം പൂങ്കുറുഞ്ഞിയിൽ പി.എ. ഉബൈദ് മാസ്റ്റർ (62) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ എട്ടിന് മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ. ഭാര്യ: സുഹറ ബീവി. മക്കൾ: മുനവ്വർ, നജ്മ. മരുമക്കൾ: ഷിയാസ്, അഹ്‌സന.