ചേരാനല്ലൂർ: പള്ളിക്കവല കണ്ണിപുറത്ത്ചാലിൽ കെ.വി. ഷണ്മുഖൻ (73) നിര്യാതനായി. ഭാര്യ: രേണുക. മകൻ : കെ.എസ്.ഷാലു ( സി.പി.എം ചേരാനെല്ലൂർ ലോക്കൽ സെക്രട്ടറി). മരുമകൾ: ജിഷ.