satyan62

വൈറ്റില: കണിയാമ്പുഴ കോസ്​മോസ് റോഡിൽ നീലങ്ങാട്ട് തുണ്ടിയിൽ പരേതരായ വേലായുധന്റെയും വിലാസിനിയുടെയും മകൻ കെ.വി. സത്യൻ (62) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സനിൽ, സംഗീത. മരുമകൻ: വിനോദ്.