പള്ളുരുത്തി: അഴകിയകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം ഇന്ന് നടക്കും. പുലർച്ചെ തുടങ്ങുന്ന ചടങ്ങുകൾ 11മണിയോടെ സമാപിക്കും. ക്ഷേത്രം ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും.