മട്ടാഞ്ചേരി: ആലുവ ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബുധനാഴ്ച കൊച്ചിയിൽ ജലവി തരണം മുടങ്ങും. കൊച്ചി കോർപ്പറേഷൻ ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലുമാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്.