കടുങ്ങല്ലൂർ: കിഴക്കെ കടുങ്ങല്ലൂർ സജിത് നിവാസിൽ എൻ. തങ്കപ്പൻ (77 റിട്ട. കാംകോ) നിര്യാതനായി. ഭാര്യ: സരള. മകൻ: സജിത്. മരുമകൾ അഡ്വ. നീതു എം.എസ്.