
വൈപ്പിൻ: കുഴുപ്പിള്ളി മാളിയേക്കൽ ട്രീസ (89) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ആലീസ് (റിട്ട. അദ്ധ്യാപിക), പോളച്ചൻ (സ്വിറ്റ്‌സർലാൻഡ്), വക്കച്ചൻ, മേരിക്കുട്ടി (റിട്ട. കെ.എസ്.എഫ്.ഇ മാനേജർ), ബേബി (ഇറ്റലി), ലീന, ആന്റണി (കാനഡ), അഗസ്റ്റിൻ (സ്വിറ്റ്‌സർലാൻഡ്), പരേതനായ ജോയി. മരുമക്കൾ : മാത്യു ഊക്കൻ (റിട്ട. എൻ.എ.ഡി), ബീന (സ്വിറ്റ്‌സർലാൻഡ്) സുമ, ചാക്കോ (റിട്ട. മാനേജർ, ഓറിയന്റൽ ഇൻഷ്വറൻസ്), റാണി (ഇറ്റലി), ജോർജ്ജ്, ട്വിങ്കിൾ (കാനഡ), ഷൈനി (സ്വിറ്റ്‌സർലാൻഡ്). സംസ്‌കാരം പിന്നീട്.