
ആലുവ: കടൂപ്പാടം ഇലഞ്ഞിക്കായിൽ വീട്ടിൽ ഹൈദ്രോസിൻെറ മകൻ ഇ.എ. മൊയ്തീൻഹാജി (92) നിര്യാതനായി. ഭാര്യമാർ: പരേതരായ നഫീസ, ആബിദ. മക്കൾ: ഡോ. ഇ.എം. മുംതാസ് (ആസ്റ്റർ മിംസ്, കോഴിക്കോട് ), മെഹർ (റിട്ട. മുനിസിപ്പൽ ഓഫീസ്), റസിയ, വഹീദ (റിട്ട. സ്കൂൾ പ്രിൻസിപ്പൽ), മുഹമ്മദ് ബാബു (അബുദാബി), ബബിത (പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ, എറണാകുളം). മരുമക്കൾ: പരേതനായ മോയിൻ (ബാങ്ക് മാനേജർ, കോഴിക്കോട്), മൊയ്തീൻ (റിട്ട. സ്പെഷ്യൽ കറസ്പോൻഡന്റ്, യു.എൻ.ഐ), അബ്ദുൽ ലത്തീഫ്( ഫാൽക്കൺ, കളമശേരി), ആലികുട്ടി (ബിസിസ്), ഡോ. ഷാജി (റിട്ട. കോളേജ് പ്രിൻസിപ്പൽ ), ജബിൻ. കബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കടൂപ്പാടം ജുമാമസ്ജിദ് കബർസ്ഥാനിൽ.