anandavalli-amma81

ആലങ്ങാട് : കോട്ടപ്പുറം പാലപ്പുഴ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിനായരുടെ ഭാര്യ ആനന്ദവല്ലി അമ്മ (81) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.