thankam80

പറവൂർ: കൊട്ടുവള്ളിക്കാട് ഈരേഴത്ത് സുധാകരന്റെ ഭാര്യ തങ്കം (80) നിര്യാതയായി. മകൾ: ഡീന (ടീച്ചർ, എസ്.എൻ.എം പബ്ലിക് സ്കൂൾ, കൊട്ടുവള്ളിക്കാട്). മരുമകൻ: യോഗി (പൊലീസ് ഫോട്ടോഗ്രഫർ, എറണാകുളം റൂറൽ).