കളമശേരി: കേരള ജേർണലിസ്റ്റ്സ് യൂണിയൻ കളമശേരി മേഖലായോഗം കണയന്നൂർ താലൂക്ക് സെക്രട്ടറി എസ്. ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഭാരവാഹികളായി പി.എ.സിയാദ് (പ്രസിഡന്റ്), പി.എസ്. അനിരുദ്ധൻ (സെക്രട്ടറി), മുഹമ്മദ് ഷുക്കൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.