കളമശേരി: കളമശേരി സർവ്വീസ് സഹകരണ ബാങ്കിൽ യു.ഡി.എഫ് പാനലിൽ വിജയിച്ചശേഷം,​ വിമതരാവുകയും ഭരണനഷ്‌ടപ്പെടാൻ കാരണക്കാരാവുകയും ചെയ്‌ത ഏഴുവിമതരും ഉടൻ രാജിവയ്ക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ.ഷാനവാസ് ആവശ്യപ്പെട്ടു.
വിമതർ രാജിവയ്ക്കുംവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.