കുറുപ്പംപടി: മുടക്കുഴ ഇളമ്പകപ്പിള്ളി വിച്ചാട്ട് വീട്ടിൽ ഗോപിനാഥൻ നായർ (81) നിര്യാതനായി. മക്കൾ: ശ്രീകല, ശ്രീകുമാർ, ശ്രീജിത്ത്, ശ്രീന. മരുമക്കൾ: ശിവാനന്ദ്, ശിവപ്രസാദ്, താര,സുജ.