sukumaran-65

തൃപ്പൂണി​ത്തുറ: മേക്കര അയ്യങ്കാളി റോഡ് പുതുവാത്തുരുത്തിൽ സുകുമാരൻ (65 - റി​ട്ട. ബി.എ​സ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അശ്വതി, ശ്രീദേവി. മരു​മക്കൾ: മനു, പ്ര​തീ​ഷ്