മൂവാറ്റുപുഴ: വീട്ടൂർ തൊണ്ടനാൽ വർഗീസിന്റെ മകൻ ടി.വി. കുര്യാക്കോസ് (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു. മക്കൾ: മരിയ, അന്ന, അനു.