പെരുമ്പാവൂർ: ഒക്കൽ വടക്കപ്പുറത്താൻ വീട്ടിൽ വി.പി.ജോസ് (66) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിജോ ജോസ്, റിജോ ജോസ്, ലിയാ ജോസ്. മരുമകൻ: സിജോ ആപ്പാടൻ.