മൂവാറ്റുപുഴ: ജപ്തി നടപടികൾ നിർത്തിവയ്ക്കുക, പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പാതിരിച്ചടവിന് ഒരു വർഷത്തെയെങ്കിലും സാവകാശം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡീൻ കുര്യാക്കോസ് എം.പി ഇന്ന് രാവിലെ പത്തുമുതൽ സെക്രട്ടേറിയേറ്റ് പടിക്കൽ സത്യാഗ്രഹം നടത്തും.