 പാലാരിവട്ടം സെ​ക്‌ഷൻ: ചങ്ങമ്പുഴ പാർക്കും പരിസരവും, ഇ​ടപള്ളി മെട്രോ സ്റ്റേഷനും പരിസരവും രാ​വി​ലെ 8 മുതൽ ഉച്ചയ്​ക്ക് 2 വരെ
 പള്ളുരുത്തി സെ​ക്‌ഷൻ: പഷ്ണിത്തോട് പാലം, ചോയിസ് റോഡ്, വില്ലേജ് ഓഫീസ് പരിസരം, മാർക്കറ്റ് ലൈൻ, കമ്പനി പറമ്പ്, പൈ റോഡ്, മധു​ര കമ്പനി റോഡ് എന്നിവിടങ്ങളിൽ രാവി​ലെ 9 മുതൽ വൈകി​ട്ട് 5 വരെ
 എരൂർ സെ​ക്‌ഷ‌ൻ: ട്രാക്കോ കേബിൾ, ഇ​രുമ്പനം കോറി, ഇ​രുമ്പനം എസ്.എൻ.ഡി. പി, സ്രീജി വില്ല, തൃക്കതറ, ആ​ബാദ് വില്ല എന്നിവിടങ്ങളിൽ രാവി​ലെ 9 മുതൽ വൈകിട്ട് 5.30 വരെ
 വെണ്ണല സെ​ക്‌ഷൻ: അറക്കകടവ്, തൃക്കോവിൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
 ഫോർട്ട് കൊച്ചി സെ​ക്‌ഷൻ: സൽസബി, തുരുത്തി, എസ്.ബി.ഐ. ബാങ്ക്, നെല്ലി ക​ടവ്, ഈരവേലി, മൂമെൻസ് ക്ലബ് എന്നിവടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകി​ട്ട് 5 വരെ