w

തൃക്കാക്കര: കൊച്ചി കോർപ്പറേഷൻ 48-ാം ഡിവിഷനിലെ കൊവിഡ് പോരാളികളെയും കലാകായിക മത്സരങ്ങളിലെ വിജയികളെയും ആദരിച്ചു. മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ദിപിൻ ദിലീപ് അദ്ധ്യക്ഷനായി. മുൻ ഡെപ്യൂട്ടി മേയർ സി.കെ മണിശങ്കർ, മുൻ കൗൺസിലർ നിഷാദിനേഷ്, ഡിവിഷൻ സെക്രട്ടറി പി .കെ ശശി, ഡോക്ടർ ഷാജി സി.ഡി.എസ് ചെയർപേഴ്സൺ ലതാ ബാബു എന്നിവർ പങ്കെടുത്തു