കൊച്ചി: വൈപ്പിൻ ഫോർട്ടുകൊച്ചി റോ-റോ ജങ്കാർ സർവീസ് കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ജനകീയ പ്രതിഷേധ സമരം നടത്തും. ഇന്ന് രാവിലെ പത്തിന് നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ.ജെ മാമ്പിള്ളി ഉദ്ഘാടനം ചെയ്യും.