as-nirmala-53

കളമശേരി: ഫാക്ട് ടൗൺഷിപ്പ് സി. ഫ്ളാറ്റ് 27 ൽ പരേതനായ മണിയുടെ ഭാര്യ എ.എസ്. നിർമ്മല (53) നിര്യാതയായി. കലൂർ കാരണക്കോട് ആലുങ്കൽ പറമ്പിൽ കുടുംബാംഗവും ഫാക്ട് യു.സി.ഡിവിഷനിലെ സി.എൽ.ആർ ജീവനക്കാരിയുമാണ്. മകൾ: ആതിര, മരുമകൻ: പ്രവീൺ