കളമശേരി: സേവാഭാരതി ഏലൂർ സമിതിയും ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് " കാഴ്ച" 14 ന് രാവിലെ 9 മണി മുതൽ 1.30 വരെ ഏലൂർ സെൻട്രൽ നാറാണം എൻ.എസ്.എസ് ഹാളിൽ നടക്കും. വിവരങ്ങൾക്ക്: 8921707 196, 9846399380, 70 12663757 '