vada

കൊ​ച്ചി​:​ ​ചേ​രാ​നെ​ല്ലൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​കു​ടി​വെ​ള്ള​ ​ക്ഷാ​മ​ത്തി​ന് ​പ​രി​ഹാ​ര​മാ​കു​ന്നു.​ ​വാ​ട​ത്തോ​ട് ​നി​ർ​മ്മി​ക്കു​ന്ന​ ​ജ​ല​സം​ഭ​ര​ണി​യു​ടെ​ ​നി​ർ​മ്മാ​ണം​ ​വൈ​കാ​തെ​ ​പൂ​ർ​ത്തി​യാ​കും.​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​അ​തി​ർ​ത്തി​യി​ലാ​ണ് ​സം​ഭ​ര​ണി​ ​നി​ർ​മ്മി​ച്ച​ത്.​ ​പൈ​പ്പു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​ ​ജോ​ലി​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.​ ​സ​ർ​ക്കാ​രി​ന്റെ​ ​നൂ​റ് ​ദി​ന പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​പ​ദ്ധ​തി.​ 7.75​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ച് ​നി​ർ​മ്മി​ച്ച​ ​സം​ഭ​ര​ണി​ക്ക് 15​ ​ല​ക്ഷം​ ​ലി​റ്റ​ർ​ ​സം​ഭ​ര​ണ​ശേ​ഷി​യു​ണ്ട്.​ ​ആ​ലു​വ​ ​ത​മ്മ​നം​ 1,200​ ​എം.​എം​ ​പൈ​പ്പി​ൽ​ ​നി​ന്നാ​യി​രി​ക്കും​ ജ​ല​മെ​ത്തി​ക്കു​ന്ന​ത്.​ ​നി​ല​വി​ൽ​ ​മൂ​ന്ന് ​കി​ലോ​മീ​റ്റ​ർ​ ​ദൂ​ര​ത്തി​ൽ​ ​പൈ​പ്പ് ​സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു.​ ​ബാ​ക്കി​ ​പൈ​പ്പ് ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യി.