കളമശേരി: ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് സൗജന്യ ഗ്ലോക്കോമ നിർണ്ണയ ക്യാമ്പ് നാളെ ഉച്ചയ്ക്ക് 2 മണി മുതൽ മുതൽ 4 വരെ ആലുവ യു.സി കോളേജിന് സമീപമുള്ള കൊച്ചി ഐ. കെയർ സെന്ററിൽ വച്ച് നടക്കും.