അയ്യപ്പൻകാവ്: പൊരുവേലി ക്രോസ് റോഡിൽ കോച്ചാൻ വീട്ടിൽ കുമാരന്റെ ഭാര്യ തങ്കം (54) നിര്യാതയായി. മക്കൾ: അരുൺകുമാർ, അനൂപ്കുമാർ, അഭിലാഷ്കുമാർ.