
തോപ്പുംപടി: പ്രശസ്ത ഹോമിയോപ്പതി ചികിത്സകൻ ഡോ. ജോസഫ് എബ്രഹാം (83 - അബ്രഹാം ഹോമിയോ ഹോം) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഡോ. സിജി ഏബ്രഹാം, ഡോ. സിജോ ഏബ്രഹാം, സി. എബ്രഹാം, സെൻ എബ്രഹാം. മരുമക്കൾ: ഡോ. ഗണേഷ് ദാസ്, സ്മിത പണിക്കർ, ഉഷസ് പുരോഹിത്, ജയന്തി ജോൺ