binu-29

പള്ളുരുത്തി : നമ്പ്യാപുറം കളരിക്കൽ വീട്ടിൽ കബീർ സാഹിബിന്റെ മകൻ ബി.കെ. ബിനു(29) നിര്യാതനായി. മാതാവ്: പരേതയായ നൂർജഹാൻ. ഭാര്യ: ഷാനു. മകൾ: നൂറ.