ആലുവ: റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിനും ലോകത്ത് സമാധാനം പുലരുന്നതിനുമായി ആലുവ അദ്വൈതാശ്രമത്തിൽ ഇന്ന് രാവിലെ ഒമ്പതിന് വിശ്വശാന്തി പ്രാർത്ഥന നടത്തുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അറിയിച്ചു.