mary-85

മൂവാറ്റു​പുഴ: വാഴക്കുളം കാവനകു​ന്നത്ത്​ മേരി (കു​ഞ്ഞമ്മ - 85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനോ പ​ള്ളി സെ​മി​ത്തേരി​യിൽ. മക്കൾ: ബോ​ബി (യു.എസ്.എ), ബെറ്റ്‌സി (യു.എസ്.എ), ജോ (യു.എസ്.എ), മിനി (കാ​നഡ), ജോർജ് (യു.കെ). മരു​മക്കൾ: മറിയം, അനിൽ പണിക്കർ, ജാനറ്റ്​ വെക്കിയോ, ദിലീപ് സാമുവൽ, ടെനിലിയ