സെൻട്രൽ സെക്ഷൻ: ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ്, പ്രോവിഡൻസ് ജംഗ്ഷൻ, പ്രോവിഡൻസ് റോഡ്, ഇൻകമം ടാക്‌സ് ഓഫീസ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ.
മുളന്തുരുത്തി സെക്ഷൻ: പുത്തനങ്ങാടി പരിസരം, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 09.00 മുതൽ വൈകിട്ട് 5 വരെ.
വെണ്ണല സെക്ഷൻ: ചക്കരപറമ്പ്, ശോഭ റോഡ്, ആദപിള്ളി റോഡ് ,മെഡിക്കൽ സെന്റർ പരിസരം, ആസ്റ്റൻ പരിസരം, വെണ്ണല ജനതാ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.
ഗിരിനഗർ സെക്ഷൻ: കടവന്ത്ര പുതിയറോഡും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5വരെ.
ഏരൂർ സെക്ഷൻ: ചെമ്മായത്ത് ,വൈനീതി ,ഇൻപാക്റ്റ്, വെട്ടുവേലി ,ക്ലിമോ ക്യാപ്‌സ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും. തിട്ടേപീടിക, മാത്തൂർ, കണിയാമ്പുഴ ടോൾ, ഷോൺ ഫ്‌ളാറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.
കോളേജ് സെക്ഷൻ: കെ.എസ്.എൻ മേനോൻ റോഡ്, ബി.ആർ.എം റോഡ്, ആലപാട്ട് റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി മുടങ്ങും.
ഫോർട്ട്‌കൊച്ചി സെക്ഷൻ: വാസ്‌കോഡഗാമ, പ്രിൻസസ്സ് സ്ട്രീറ്റ് ,ഡെൽറ്റ സ്റ്റഡി സ്‌കൂൾ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ഭാഗികമായി മുടങ്ങും.